Taste buds

രുചിമുകുളങ്ങള്‍.

കശേരുകികളുടെ നാക്കിലും വായിലും തൊണ്ടയിലും കാണപ്പെടുന്ന ബള്‍ബിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രാഹികള്‍. രാസസംവേദന കോശങ്ങളുടെ സഞ്ചയങ്ങളാണ്‌ ഇവ. സ്വാദ്‌ അറിയുന്നതിനു സഹായിക്കുന്നു.

Category: None

Subject: None

224

Share This Article
Print Friendly and PDF