Suggest Words
About
Words
Microevolution
സൂക്ഷ്മപരിണാമം.
സൂക്ഷ്മപരിസ്ഥിതിയില് നടക്കുന്ന ജീവപരിണാമം. ഒരു സ്പീഷീസ് ഏതെങ്കിലുമൊരു പ്രദേശത്തെ പരിസ്ഥിതി ഘടകങ്ങളുമായി അനുവര്ത്തനം ചെയ്യപ്പെടുന്നത് ഇതില് പെടും. ഉദാ: വ്യാവസായിക കൃഷ്ണത.
Category:
None
Subject:
None
359
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fimbriate - തൊങ്ങലുള്ള.
Penis - ശിശ്നം.
Aluminium potassium sulphate - അലൂമിനിയം പൊട്ടാസ്യം സള്ഫേറ്റ്
Illuminance - പ്രദീപ്തി.
Middle ear - മധ്യകര്ണം.
Selector ( phy) - വരിത്രം.
Mirage - മരീചിക.
Cytokinesis - സൈറ്റോകൈനെസിസ്.
Alligator - മുതല
Biquadratic equation - ചതുര്ഘാത സമവാക്യം
Peritoneal cavity - പെരിട്ടോണീയ ദരം.
Whole numbers - അഖണ്ഡസംഖ്യകള്.