Multiple factor inheritance

ബഹുഘടക പാരമ്പര്യം.

ഒന്നിലധികം ജീനുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ലക്ഷണങ്ങളുടെ പാരമ്പര്യം. മനുഷ്യന്റെ ഉയരം, ബുദ്ധിശക്തി, പശുക്കളുടെ പാലുത്‌പാദിപ്പിക്കാനുള്ള കഴിവ്‌ എന്നീ ലക്ഷണങ്ങള്‍ ഇത്തരത്തില്‍പെട്ടവയാണ്‌. ഇവ തുടര്‍ച്ചയായി വ്യതിയാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്‌. polygene നോക്കുക.

Category: None

Subject: None

256

Share This Article
Print Friendly and PDF