Flux

ഫ്‌ളക്‌സ്‌.

2. (phy) 1. നിര്‍ദിഷ്‌ടമായ ഒരു പ്രതലത്തിന്‌ ലംബമായി പ്രവഹിക്കുന്ന ബലരേഖകളുടെയോ, മറ്റ്‌ സദിശ രാശികളുടെയോ ആകെത്തുക. ഉദാ: വിദ്യുത്‌ ക്ഷേത്ര ഫ്‌ളക്‌സ്‌. 2. ഒരു നിര്‍ദിഷ്‌ട വിസ്‌തീര്‍ണത്തിലൂടെ അതിന്‌ ലംബമായി പ്രവഹിക്കുന്ന ഏതെങ്കിലും ഒരു രാശിയുടെ പ്രവാഹ നിരക്ക്‌. ഉദാ: ന്യൂട്രാണ്‍ ഫ്‌ളക്‌സ്‌, പ്രകാശ ഫ്‌ളക്‌സ്‌.

Category: None

Subject: None

316

Share This Article
Print Friendly and PDF