Suggest Words
About
Words
Element
മൂലകം.
ഒരേതരം ആറ്റങ്ങളാല് നിര്മിതമായ പദാര്ഥം. രാസപ്രവര്ത്തനം വഴി വീണ്ടും ഘടകങ്ങളായി തിരിക്കുവാന് കഴിയില്ല. പ്രകൃതിദത്തമായ 92 മൂലകങ്ങളുണ്ട്. 26 മൂലകങ്ങള് കൃത്രിമമായി നിര്മിച്ചിട്ടുണ്ട്. അനുബന്ധം നോക്കുക.
Category:
None
Subject:
None
359
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Virtual particles - കല്പ്പിത കണങ്ങള്.
Gestation - ഗര്ഭകാലം.
Equinox - വിഷുവങ്ങള്.
Intercalary meristem - അന്തര്വേശി മെരിസ്റ്റം.
Silicon carbide - സിലിക്കണ് കാര്ബൈഡ്.
ATP - എ ടി പി
Platelets - പ്ലേറ്റ്ലെറ്റുകള്.
Algol - അല്ഗോള്
Soft radiations - മൃദുവികിരണം.
Carbonyl - കാര്ബണൈല്
Shale - ഷേല്.
Collagen - കൊളാജന്.