Suggest Words
About
Words
Activated charcoal
ഉത്തേജിത കരി
ക്രിയാശീലകരി, നീരാവി പ്രവാഹത്തില്‍ ചൂടാക്കി മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്ത കരി. നിറങ്ങളും വാതകങ്ങളും ശോഷണം ചെയ്യാന്‍ ഉപയോഗിക്കാം.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Covalent bond - സഹസംയോജക ബന്ധനം.
Convergent lens - സംവ്രജന ലെന്‍സ്.
Gastricmill - ജഠരമില്.
Inter neuron - ഇന്റര്‍ ന്യൂറോണ്‍.
Amine - അമീന്
Fibre optics - ഫൈബര്‍ ഒപ്ടിക്സ്.
Dichotomous branching - ദ്വിശാഖനം.
X-ray crystallography - എക്സ്റേ ക്രിസ്റ്റലോഗ്രാഫി.
Iodimetry - അയോഡിമിതി.
Northern light - ഉത്തരധ്രുവ ദീപ്തി.
MASER - മേസര്.
Benzine - ബെന്സൈന്