Vertex

ശീര്‍ഷം.

1. ഒരു ജ്യാമിതീയ രൂപത്തില്‍ രേഖകള്‍ അഥവാ തലങ്ങള്‍ സന്ധിച്ചുണ്ടാകുന്ന ബിന്ദു/രേഖ. ഉദാ: പിരമിഡിന്റെ അഗ്രബിന്ദു. ത്രികോണത്തിന്റെ മൂലയിലെ ബിന്ദു. 2. ത്രികോണത്തിന്റെ അക്ഷം കോണികത്തെ ഖണ്ഡിക്കുന്ന ബിന്ദുക്കളിലൊന്ന്‌.

Category: None

Subject: None

274

Share This Article
Print Friendly and PDF