Conjunctiva

കണ്‍ജങ്‌റ്റൈവ.

കണ്‍പോളകളുടെ ഉള്‍ഭാഗവും നേത്രഗോളത്തിന്റെ മുന്‍ഭാഗവും ആവരണം ചെയ്യുന്ന കോശപാളികള്‍. ഇതില്‍ രോഗാണുക്കള്‍ സംക്രമിക്കുമ്പോഴാണ്‌ കണ്‍ജങ്‌റ്റിവൈറ്റിസ്‌ (ചെങ്കണ്ണ്‌) ഉണ്ടാകുന്നത്‌.

Category: None

Subject: None

328

Share This Article
Print Friendly and PDF