Deep Space Network (DSN)

വിദൂര ബഹിരാകാശ ശൃംഖല.

നാസ സ്ഥാപിച്ചിട്ടുള്ള ബഹിരാകാശ പേടക സന്ദേശ വിനിമയ ശൃംഖലയാണ്‌ ഡീപ്‌ സ്‌പെയ്‌സ്‌ നെറ്റ്‌ വര്‍ക്ക്‌. വിദൂര ബഹിരാകാശത്തേക്ക്‌ അയക്കപ്പെട്ടിട്ടുള്ള എല്ലാ സ്‌പേസ്‌ ക്രാഫ്‌റ്റ്‌ ദത്യൗങ്ങളുമായും സന്ദേശവിനിമയം നടത്താന്‍ പ്രാപ്‌തമാണ്‌ ഈ ശൃംഖല.

Category: None

Subject: None

267

Share This Article
Print Friendly and PDF