Suggest Words
About
Words
Y-chromosome
വൈ-ക്രാമസോം.
ഒരിനം ലിംഗ ക്രാമസോം. സസ്തനികളിലും മറ്റു പല ജന്തുക്കളിലും പുരുഷലക്ഷണങ്ങളെ നിര്ണയിക്കുന്ന ജീനുകള് ഇതിലാണുള്ളത്.
Category:
None
Subject:
None
355
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Yotta - യോട്ട.
Phytoplanktons - സസ്യപ്ലവകങ്ങള്.
Stress - പ്രതിബലം.
DVD- Digital Versatile Disc - എന്നതിന്റെ ചുരുക്കപ്പേര്.
Recurring decimal - ആവര്ത്തക ദശാംശം.
Arid zone - ഊഷരമേഖല
Phosphoregen - സ്ഫുരദീപ്തകം.
Phyllotaxy - പത്രവിന്യാസം.
Precession of equinoxes - വിഷുവപുരസ്സരണം.
Larmor precession - ലാര്മര് ആഘൂര്ണം.
Convoluted - സംവലിതം.
Aciniform - മുന്തിരിക്കുല രൂപമുള്ള