Aqueous humour

അക്വസ്‌ ഹ്യൂമര്‍

കശേരുകികളുടെ കണ്ണില്‍, കോര്‍ണിയയുടെയും ലെന്‍സിന്റെയും ഇടയിലുള്ള ദ്രാവകം.

Category: None

Subject: None

318

Share This Article
Print Friendly and PDF