Ear drum
കര്‍ണപടം.
ചെവിയില്‍ ശബ്‌ദതരംഗങ്ങള്‍ സ്വീകരിക്കുന്ന സ്‌തരം. ഇതിലുണ്ടാകുന്ന കമ്പനങ്ങളാണ് ആന്തരകര്‍ണത്തിലേക്ക് പ്രഷണം ചെയ്യപ്പെടുന്നത്. സസ്‌തനികളില്‍ ബാഹ്യകര്‍ണത്തിനും മധ്യകര്‍ണത്തിനും ഇടയിലാണ്. ബാഹ്യകര്‍ണമില്ലാത്ത തവള, ഓന്ത് മുതലായ ജന്തുക്കളില്‍ ശരീരത്തിന്റെ ബാഹ്യ തലത്തിലാണ്.
Share This Article