Food additive

ഫുഡ്‌ അഡിറ്റീവ്‌.

ഭക്ഷ്യ സംസ്‌കരണ വേളയില്‍ ഉല്‍പ്പന്നത്തിന്റെ നിറം, മണം, ചന്തം, ഈട്‌ മുതലായവ വര്‍ദ്ധിപ്പിക്കുന്നതിനായി ചേര്‍ക്കുന്ന പദാര്‍ഥങ്ങള്‍.

Category: None

Subject: None

245

Share This Article
Print Friendly and PDF