Gene bank

ജീന്‍ ബാങ്ക്‌.

ഒരു പ്രത്യേക ജീവിയുടെ വ്യത്യസ്‌ത വകഭേദങ്ങള്‍ ശേഖരിച്ച്‌ വളര്‍ത്തുന്നത്‌. ഭാവിയിലെ ഉപയോഗത്തിന്‌ ജീന്‍ സമ്പത്ത്‌ സംരക്ഷിക്കുകയാണ്‌ ഉദ്ദേശ്യം. വംശനാശത്തെ അഭിമുഖീകരിക്കുന്ന ജീവികളുടെ സാമ്പിളുകളും ഇങ്ങനെ സംരക്ഷിച്ചു വളര്‍ത്താറുണ്ട്‌.

Category: None

Subject: None

302

Share This Article
Print Friendly and PDF