Suggest Words
About
Words
Gram molar volume
ഗ്രാം മോളാര്‍ വ്യാപ്തം.
ഒരു ഗ്രാം മോള് പദാര്‍ഥം വാതക രൂപത്തില്‍ STP യില്‍ ഉള്‍ക്കൊള്ളുന്ന വ്യാപ്തം. 22.414 ലിറ്റര്‍. മോളാര്‍ വ്യാപ്തം എന്നും പറയും.
Category:
None
Subject:
None
499
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hernia - ഹെര്‍ണിയ
Soda glass - മൃദു ഗ്ലാസ്.
Dimensional equation - വിമീയ സമവാക്യം.
Pedicle - വൃന്ദകം.
Nastic movements - നാസ്റ്റിക് ചലനങ്ങള്‍.
Flux - ഫ്ളക്സ്.
Lens 2. (biol) - കണ്ണിലെ കൃഷ്ണമണിക്കകത്തുള്ള കാചം.
Thio alcohol - തയോ ആള്‍ക്കഹോള്‍.
Demography - ജനസംഖ്യാവിജ്ഞാനീയം.
Secondary sexual characters - ദ്വിതീയ ലൈംഗിക ലക്ഷണങ്ങള്‍.
Law of exponents - കൃത്യങ്ക നിയമങ്ങള്‍.
Fore brain - മുന്‍ മസ്തിഷ്കം.