Weather

ദിനാവസ്ഥ.

ഒരു നിശ്ചിത പ്രദേശത്തെ വായുമണ്ഡലത്തിന്റെ ചുരുങ്ങിയ കാലയളവിലുള്ള അവസ്ഥ. താപനില, വായുമര്‍ദ്ദം, കാറ്റ്‌, അന്തരീക്ഷ ബാഷ്‌പം എന്നിവയാണ്‌ മുഖ്യ ഘടകങ്ങള്‍.

Category: None

Subject: None

515

Share This Article
Print Friendly and PDF