Discriminant

വിവേചകം.

രണ്ടാം ഘാത സമവാക്യത്തിന്റെ രണ്ടു മൂലങ്ങള്‍ തുല്യമല്ലാതാകുവാന്‍ (വിവേചിച്ചു കാണിക്കുവാന്‍) കാരണമായത്‌. ax2+bx+c=0 എന്ന സമവാക്യത്തില്‍ b2-4ac ≠ 0 എങ്കില്‍ മൂലങ്ങള്‍ തുല്യമല്ല; b2-4ac ആണ്‌ വിവേചകം.

Category: None

Subject: None

333

Share This Article
Print Friendly and PDF