Suggest Words
About
Words
Hard water
കഠിന ജലം
കാല്സിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ ലവണങ്ങള് അടങ്ങിയിട്ടുള്ള ജലം. സാധാരണ ഇതില് സോപ്പ് പതയില്ല. ചൂടാക്കിയോ രാസപ്രവര്ത്തനം വഴിയോ കാഠിന്യം മാറ്റാം.
Category:
None
Subject:
None
558
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Scale - തോത്.
Homogeneous function - ഏകാത്മക ഏകദം.
Old fold mountains - പുരാതന മടക്കുമലകള്.
Mesonephres - മധ്യവൃക്കം.
Natural glass - പ്രകൃതിദത്ത സ്ഫടികം.
Bronchus - ബ്രോങ്കസ്
Flexible - വഴക്കമുള്ള.
Red giant - ചുവന്ന ഭീമന്.
Pinocytosis - പിനോസൈറ്റോസിസ്.
Sidereal time - നക്ഷത്ര സമയം.
Leeward - അനുവാതം.
Thermal cracking - താപഭഞ്ജനം.