Heleosphere

ഹീലിയോസ്‌ഫിയര്‍

സൂര്യമണ്ഡലം. സൗരവാതസ്വാധീനം ശക്തമായി നിലനില്‍ക്കുന്ന വിശാല മണ്ഡലം. ഇത്‌ സൂര്യനില്‍ നിന്ന്‌ ഏകദേശം 100 സൗരദൂരം അകലെ വരെ വ്യാപിച്ചു കിടക്കുന്നതായി കണക്കാക്കുന്നു.

Category: None

Subject: None

468

Share This Article
Print Friendly and PDF