Electromagnetic interaction

വിദ്യുത്‌കാന്തിക പ്രതിപ്രവര്‍ത്തനം.

മൗലിക കണങ്ങള്‍ തമ്മില്‍ വിദ്യുത്‌കാന്തിക ക്ഷേത്ര ക്വാണ്ടങ്ങള്‍ (ഫോട്ടോണുകള്‍) കൈമാറിക്കൊണ്ട്‌ നടക്കുന്ന പ്രതിപ്രവര്‍ത്തനം. പ്രകൃതിയിലെ നാല്‌ അടിസ്ഥാന ബലങ്ങളില്‍ ഒന്നാണിത്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF