Amalgam

അമാല്‍ഗം

മെര്‍ക്കുറിയും മറ്റേതെങ്കിലും ലോഹവും ചേര്‍ന്നുണ്ടാകുന്ന ലോഹസങ്കരം. ഉദാ: സോഡിയം അമാല്‍ഗം. അമാല്‍ഗങ്ങള്‍ ദന്ത ചികിത്സയില്‍ പ്രാധാന്യമുള്ളവയാണ്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF