Southern blotting

സതേണ്‍ ബ്ലോട്ടിംഗ്‌.

ജെല്‍ ഇലക്‌ട്രാഫോറസിസ്‌ വഴി വേര്‍തിരിക്കുന്ന DNA ഖണ്ഡങ്ങളെ നൈട്രാസെല്ലുലോസ്‌ പോലുള്ള പ്രതലങ്ങളിലേക്ക്‌ മാറ്റുന്ന രീതി. സങ്കരണ രീതി ഉപയോഗിച്ച്‌ DNAയിലെ ബേസ്‌ ക്രമങ്ങളെ നിശ്ചയിക്കാന്‍ സതേണ്‍ ബ്ലോട്ടിംഗ്‌ ഉപയോഗിക്കുന്നു.

Category: None

Subject: None

307

Share This Article
Print Friendly and PDF