Somites

കായഖണ്‌ഡങ്ങള്‍.

കശേരുകികളുടെ ഭ്രൂണങ്ങളില്‍ നോട്ടോകോര്‍ഡിന്റെയും നാഡീനാളിയുടെയും ഇരുപാര്‍ശ്വങ്ങളിലും കാണപ്പെടുന്ന മീസോഡേമിക ഖണ്‌ഡങ്ങള്‍.

Category: None

Subject: None

293

Share This Article
Print Friendly and PDF