Numerical analysis

ന്യൂമറിക്കല്‍ അനാലിസിസ്‌

വിവിധ ഗണിതീയ പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യാന്‍ അടിസ്ഥാന അങ്കഗണിത ക്രിയകള്‍ ഉപയോഗിക്കുന്ന രീതി. ഉദാ: ax2 +bx+c=0 എന്ന സമവാക്യത്തില്‍ x ന്റെ വില കാണാന്‍ x ന്‌ നേരിട്ട്‌ വിലകള്‍ നല്‍കി പരിശോധിക്കുന്ന രീതി. x ന്റെ കൃത്യമായതോ കൃത്യവിലയോടടുത്ത വിലയോ കണ്ടെത്താന്‍ ഇതുവഴി സാധിക്കുന്നു. കമ്പ്യൂട്ടറുകള്‍ പ്രധാനമായും ഈ രീതിയിലാണ്‌ ഗണിത നിര്‍ധാരണം നടത്തുന്നത്‌.

Category: None

Subject: None

431

Share This Article
Print Friendly and PDF