Alternating current
പ്രത്യാവര്‍ത്തിധാര
ക്രമമായി ദിശ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുത പ്രവാഹം. ഏറ്റവും ലളിതമായ പ്രത്യാവര്‍ത്തിധാരയെ I=I0Sin 2πft എന്ന സരള ഹാര്‍മോണിക ഫലനം കൊണ്ട് സൂചിപ്പിക്കാം. ഇവിടെ f ആവൃത്തിയും t സമയവുമാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്നത് 50 Hz ആവൃത്തിയുള്ള പ്രത്യാവര്‍ത്തിധാരയാണ്.
Share This Article