Basipetal

അധോമുഖം

സസ്യങ്ങളില്‍ മുകളില്‍ നിന്ന്‌ അടിഭാഗത്തേക്ക്‌ അനുക്രമമായിട്ടുള്ള വികാസം. ഇതു മൂലം പ്രായം കുറഞ്ഞ സസ്യാംഗങ്ങള്‍ അടിയിലും പ്രായം ചെന്നവ അഗ്രഭാഗത്തും കാണുന്നു.

Category: None

Subject: None

287

Share This Article
Print Friendly and PDF