Discontinuity

വിഛിന്നത.

1. (geol) വ്യത്യസ്‌ത ഭൂകമ്പ സ്വഭാവങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ക്കിടയിലെ അതിര്‌. വിഛിന്നത വേര്‍തിരിക്കുന്നു, മോറോവിചിക്‌ ഭൂവല്‍ക്കത്തെ മാന്റിലില്‍ നിന്ന്‌, ഗുട്ടന്‍ബര്‍ഗ്‌ മാന്റിലിനെ കേന്ദ്രത്തില്‍ നിന്ന്‌, കോണ്‍റാഡ്‌ വന്‍കരയുടെ ഉപരിവല്‍ക്കത്തെ അധോവല്‍ക്കത്തില്‍ നിന്ന്‌.

Category: None

Subject: None

179

Share This Article
Print Friendly and PDF