Suggest Words
About
Words
Monohybrid
ഏകസങ്കരം.
ഒരു ലോക്കസില് മാത്രം വിജാതീയ അല്ലീലുകളെ വഹിക്കുന്ന സങ്കര സന്തതി. ഒരു ഗുണത്തില് മാത്രം വൈജാത്യം പുലര്ത്തുന്ന രണ്ട് ജീവികളെ തമ്മില് സങ്കരണം ചെയ്യുന്നതിന്റെ ഫലമാണിത്.
Category:
None
Subject:
None
337
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Arctic circle - ആര്ട്ടിക് വൃത്തം
Perpetual - സതതം
D-block elements - ഡി ബ്ലോക്ക് മൂലകങ്ങള്.
Molality - മൊളാലത.
Solubility - ലേയത്വം.
Similar figures - സദൃശരൂപങ്ങള്.
Cone - സംവേദന കോശം.
Egg - അണ്ഡം.
Diptera - ഡിപ്റ്റെറ.
Solar time - സൗരസമയം.
Vibration - കമ്പനം.
Ridge - വരമ്പ്.