Conceptacle

ഗഹ്വരം.

ചില തവിട്ടു നിറപ്പായലുകളില്‍ ഫ്‌ളാസ്‌കിന്റെ ആകൃതിയില്‍ കാണുന്ന കോടരങ്ങള്‍. ഇവയ്‌ക്കുള്ളിലാണ്‌ പ്രത്യുത്‌പാദനാവയവങ്ങള്‍.

Category: None

Subject: None

283

Share This Article
Print Friendly and PDF