Fossil

ഫോസില്‍.

ചരിത്രാതീത കാലത്തെ ജീവികളുടെ ശരീരഭാഗങ്ങളോ അവയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന അവശിഷ്‌ടങ്ങളോ അടയാളങ്ങളോ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. ഫോസിലീകരിക്കപ്പെടുമ്പോള്‍ ജൈവവസ്‌തുക്കളെ ധാതുക്കള്‍ പ്രതിസ്ഥാപനം ചെയ്യും.

Category: None

Subject: None

375

Share This Article
Print Friendly and PDF