Geodesic dome

ജിയോഡെസിക്‌ താഴികക്കുടം.

ഭാരം കുറഞ്ഞ ഘടകങ്ങള്‍ ഉപയോഗിച്ച്‌, ത്രികോണങ്ങളുടെയോ ഷഡ്‌കോണങ്ങളുടെയോ ചട്ടക്കൂടില്‍ ഉണ്ടാക്കിയ ഒരു കുംഭഘടന. ബക്‌മിന്‍സ്റ്റര്‍ ഫുള്ളറാണ്‌ രൂപകല്‍പന ചെയ്‌തത്‌. ഇത്‌ വളരെ സുസ്ഥിരവും ബലവത്തുമാണ്‌. fullerene നോക്കുക.

Category: None

Subject: None

261

Share This Article
Print Friendly and PDF