Ascus

ആസ്‌കസ്‌

ആസ്‌കോമൈസീറ്റ്‌ ഫംഗസുകളില്‍ സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നതിനുള്ള സഞ്ചിപോലുള്ള ഭാഗം. സാധാരണയായി ഒരു ആസ്‌കസ്‌ എട്ടു സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നു. ASDR-Age Specific Death Rateനോക്കുക.

Category: None

Subject: None

235

Share This Article
Print Friendly and PDF