Vinyl

വിനൈല്‍.

വിനൈല്‍ ക്ലോറൈഡ്‌ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു പോളിമര്‍. ഡിസ്‌പ്ലേ ബോര്‍ഡുകളും പരസ്യ ബോര്‍ഡുകളും നിര്‍മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു.

Category: None

Subject: None

464

Share This Article
Print Friendly and PDF