Suggest Words
About
Words
Null set
ശൂന്യഗണം.
അംഗങ്ങളില്ലാത്ത ഗണം. ഉദാ: രണ്ട് കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം. {} എന്നോ φഎന്നോ സൂചിപ്പിക്കുന്നു.
Category:
None
Subject:
None
350
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Milk teeth - പാല്പല്ലുകള്.
Ecosystem - ഇക്കോവ്യൂഹം.
Median - മാധ്യകം.
Gravimetry - ഗുരുത്വമിതി.
Endosperm - ബീജാന്നം.
Sex chromosome - ലിംഗക്രാമസോം.
Order 1. (maths) - ക്രമം.
Physical vacuum - ഭൗതിക ശൂന്യത.
Coulometry - കൂളുമെട്രി.
Basal metabolic rate - അടിസ്ഥാന ഉപാപചയനിരക്ക്
Intermetallic compound - അന്തര്ലോഹസംയുക്തം.
Aggradation - അധിവൃദ്ധി