Suggest Words
About
Words
Newton
ന്യൂട്ടന്.
ബലത്തിന്റെ SI ഏകകം. പ്രതീകം N. 1 കിഗ്രാം ദ്രവ്യമാനത്തിന് 1 മീ/സെ 2 ത്വരണം നല്കാനാവശ്യമായ ബലം ആണ് ഒരു ന്യൂട്ടന്. സര് ഐസക് ന്യൂട്ടന്റെ (1642-1727) സ്മരണാര്ത്ഥം നല്കിയ പേര്.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tarsals - ടാര്സലുകള്.
ATP - എ ടി പി
Echo sounder - എക്കൊസൗണ്ടര്.
Characteristic - കാരക്ടറിസ്റ്റിക്
Software - സോഫ്റ്റ്വെയര്.
Solstices - അയനാന്തങ്ങള്.
Proxima Centauri - പ്രോക്സിമ സെന്റോറി.
Fissure - വിദരം.
Cyme - ശൂലകം.
Palaeozoology - പുരാജന്തുവിജ്ഞാനം
Hilum - നാഭി.
Savanna - സാവന്ന.