Rock cycle

ശിലാചക്രം.

ശിലാപരിണാമത്തില്‍ കാണുന്ന ചാക്രിക സ്വഭാവം. മാഗ്മയില്‍ നിന്ന്‌ ആഗ്നേയശിലകളും ആഗ്നേയശിലകളുടെ അപക്ഷരണത്തിലൂടെ അവസാദ ശിലകളും ഇവ രണ്ടും കായാന്തരിത ശിലകളായി മാറുന്നതും ഇവയെല്ലാം വീണ്ടും മാഗ്മയായി തീരുന്നതുമായ പ്രക്രിയ.

Category: None

Subject: None

299

Share This Article
Print Friendly and PDF