Diatoms

ഡയാറ്റങ്ങള്‍.

ഏകകോശ ആല്‍ഗകളുടെ ഒരു വിഭാഗം. ചിലത്‌ കോളനികളുണ്ടാക്കുന്നു. കോശഭിത്തി സിലിക്കാ ആവരണമുള്ളതും ശില്‍പഭംഗിയാര്‍ന്നതുമാണ്‌. ചത്ത ഡയാറ്റങ്ങളുടെ കോശഭിത്തി അടിഞ്ഞാണ്‌ കടലിന്റെ അടിത്തട്ടിലെ ഡയാറ്റം മണ്ണ്‌ രൂപപ്പെടുന്നത്‌.

Category: None

Subject: None

302

Share This Article
Print Friendly and PDF