Stress

പ്രതിബലം.

ഒരു വസ്‌തുവിന്മേല്‍ പ്രതിവിസ്‌തീര്‍ണ്ണത്തില്‍ പ്രയോഗിക്കപ്പെടുന്ന ബാഹ്യബലത്തിനു തുല്യമായി വസ്‌തുവില്‍ സൃഷ്‌ടിക്കപ്പെടുന്ന എതിര്‍ബലം.

Category: None

Subject: None

294

Share This Article
Print Friendly and PDF