Suggest Words
About
Words
Polysaccharides
പോളിസാക്കറൈഡുകള്.
നിരവധി മോണോസാക്കറൈഡുകള് അടങ്ങിയ ഭീമന് കാര്ബോഹൈഡ്രറ്റ് തന്മാത്രകള്. ഉദാ: അന്നജം, സെല്ലുലോസ്.
Category:
None
Subject:
None
392
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Turgor pressure - സ്ഫിത മര്ദ്ദം.
Electronics - ഇലക്ട്രാണികം.
Neurohormone - നാഡീയഹോര്മോണ്.
CMB - സി.എം.ബി
Converse - വിപരീതം.
Diakinesis - ഡയാകൈനസിസ്.
Toner - ഒരു കാര്ബണിക വര്ണകം.
Heptagon - സപ്തഭുജം.
Infusible - ഉരുക്കാനാവാത്തത്.
Soft radiations - മൃദുവികിരണം.
Absolute zero - കേവലപൂജ്യം
Apoenzyme - ആപോ എന്സൈം