Lymph heart

ലസികാഹൃദയം.

പല കശേരുകികളുടെയും ലസികാവ്യൂഹത്തിലെ കുഴലുകളുടെ വികസിച്ച ഭാഗങ്ങള്‍. ഇവയുടെ സ്‌പന്ദനം ലസികാ ദ്രാവകത്തെ പമ്പുചെയ്യുവാന്‍ ഉപകരിക്കുന്നു. പക്ഷികള്‍ക്കും സസ്‌തനികള്‍ക്കും ലസികാഹൃദയങ്ങളില്ല.

Category: None

Subject: None

244

Share This Article
Print Friendly and PDF