Pi meson

പൈ മെസോണ്‍.

മൗലികകണങ്ങളിലെ ഒരിനം. മെസോണ്‍ ഗ്രൂപ്പില്‍ പെടുന്നു. pion എന്നും പറയും. elementary particles നോക്കുക.

Category: None

Subject: None

268

Share This Article
Print Friendly and PDF