RAM

റാം.

Random Access Memory. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയില്‍ ഉപയോഗിക്കുന്ന, ic കളാല്‍ നിര്‍മ്മിതമായ മെമ്മറി. ഇവയിലാണ്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ സജീവമാകുന്ന പ്രാഗ്രാമുകളും ഓപ്പറേറ്റിംഗ്‌ സിസ്റ്റവും നിലനില്‍ക്കുന്നത്‌. പവര്‍ ഓഫാകുന്നതോടെ ഈ മെമ്മറിയില്‍ നില്‍ക്കുന്ന ഡാറ്റ മാഞ്ഞുപോകുന്നു.

Category: None

Subject: None

182

Share This Article
Print Friendly and PDF