Peptide

പെപ്‌റ്റൈഡ്‌.

അമിനോ അമ്ലങ്ങളുടെ പോളിമറീകരണം മൂലമുണ്ടാകുന്ന വലിയ തന്മാത്ര. ഒരു അമിനോ അമ്ല തന്മാത്രയുടെ അമിനോ ഗ്രൂപ്പും (-NH2)വേറൊന്നിലെ കാര്‍ബോക്‌സില്‍ ഗ്രൂപ്പും (-COOH) കൂടി പ്രവര്‍ത്തിച്ച്‌ ഒരു ജല തന്മാത്ര വേറിട്ടുപോകുന്നതുവഴിയാണ്‌ ഈ പോളിമറീകരണം നടക്കുന്നത്‌. പ്രാട്ടീനുകള്‍ പെപ്‌റ്റൈഡുകളുടെ വലിയ ശൃംഖലകളാണ്‌.

Category: None

Subject: None

190

Share This Article
Print Friendly and PDF