Suggest Words
About
Words
Platelets
പ്ലേറ്റ്ലെറ്റുകള്.
സസ്തനികളുടെ രക്തത്തില്‍ കാണുന്ന പരന്ന ചെറുകോശദ്രവ്യങ്ങള്. അസ്ഥിമജ്ജയിലെ മെഗാകാരിയോസൈറ്റുകളെന്ന കോശങ്ങളില്‍ നിന്നാണവ ഉണ്ടാകുന്നത്. രക്തം കട്ടപിടിക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്.
Category:
None
Subject:
None
270
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cell - സെല്‍
Embryonic membranes - ഭ്രൂണസ്തരങ്ങള്.
Tropic of Cancer - ഉത്തരായന രേഖ.
Illuminance - പ്രദീപ്തി.
Poly basic - ബഹുബേസികത.
Photometry - പ്രകാശമാപനം.
Coenocyte - ബഹുമര്മ്മകോശം.
Spam - സ്പാം.
Valency - സംയോജകത.
Androgen - ആന്‍ഡ്രോജന്‍
Thermocouple - താപയുഗ്മം.
Apsides - ഉച്ച-സമീപകങ്ങള്