Dwarf planets

കുള്ളന്‍ ഗ്രഹങ്ങള്‍.

സൂര്യനെ പരിക്രമണം ചെയ്യുന്നതും സ്വയം ഗോളാകാരം പ്രാപിക്കാന്‍ ആവശ്യമായത്ര പിണ്ഡം ഉള്ളതും, എന്നാല്‍ സ്വതന്ത്രമായ (മറ്റു ഗ്രഹങ്ങളോ വലിയ ഗ്രഹശകലങ്ങളോ ആയി കൂട്ടിമുട്ടാത്ത) സഞ്ചാരപഥം ലഭ്യമായിട്ടില്ലാത്തതുമായ വസ്‌തു. ഉദാ: പ്ലൂട്ടോ, സെറസ്‌ (ഛിന്നഗ്രഹങ്ങളില്‍ വച്ച്‌ ഏറ്റവും വലുത്‌), എറിസ്‌, മേക്ക്‌ മേക്ക്‌, ഹമൗിയ മുതലായവ.

Category: None

Subject: None

283

Share This Article
Print Friendly and PDF