Aqua regia

രാജദ്രാവകം

ഗാഢനൈട്രിക്‌ ആസിഡും ഗാഢഹൈഡ്രാക്ലോറിക്‌ ആസിഡും 1:3 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം. ഉല്‍കൃഷ്‌ട ലോഹങ്ങളായ സ്വര്‍ണം, പ്ലാറ്റിനം മുതലായവയെ ലയിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

280

Share This Article
Print Friendly and PDF