Suggest Words
About
Words
Apical dominance
ശിഖാഗ്ര പ്രാമുഖ്യം
സസ്യങ്ങളില് അഗ്രമുകുളം പാര്ശ്വമുകുളങ്ങളുടെ വളര്ച്ചയെ തടസ്സപ്പെടുത്തുന്ന അവസ്ഥ. അഗ്രഭാഗത്ത് ഓക്സിനുകള് എന്ന് പറയുന്ന സസ്യഹോര്മോണുകള് കൂടുതലുണ്ടാവുന്നതാണ് ഇതിന് കാരണം.
Category:
None
Subject:
None
140
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Imprinting - സംമുദ്രണം.
X-chromosome - എക്സ്-ക്രാമസോം.
Gun metal - ഗണ് മെറ്റല്.
SQUID - സ്ക്വിഡ്.
Zoochlorella - സൂക്ലോറല്ല.
Achene - അക്കീന്
Achromatic lens - അവര്ണക ലെന്സ്
Bauxite - ബോക്സൈറ്റ്
Entomology - ഷഡ്പദവിജ്ഞാനം.
Panthalassa - പാന്തലാസ.
Peritoneum - പെരിട്ടോണിയം.
Tactile cell - സ്പര്ശകോശം.