Conjunction

യോഗം.

( astro) യുതി രണ്ടു സൗരയൂഥ വസ്‌തുക്കള്‍ (ചന്ദ്രനോ ഗ്രഹങ്ങളോ) ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ഒരേ ദിശയില്‍ കാണപ്പെടുന്നത്‌. ഉദാ: ശനി-കുജ (ചൊവ്വ) യോഗം. ഗ്രഹം സൂര്യന്റെ പിന്നില്‍ ആണെങ്കില്‍ ഉത്തമഗ്രഹയോഗം ( Superior Conjunction) എന്നും ഭൂമിയുടെ അതേ വശത്താണെങ്കില്‍ അധമഗ്രഹയോഗം ( Inferior Conjuction) എന്നും പറയുന്നു.

Category: None

Subject: None

250

Share This Article
Print Friendly and PDF