Mass 2. gravitational mass

ഗുരുത്വ ദ്രവ്യമാനം.

ഒരു വസ്‌തുവില്‍ മറ്റേതൊരു വസ്‌തുവും പ്രയോഗിക്കുന്ന ഗുരുത്വ ബലത്തിന്‌ ആനുപാതികമാണ്‌ അതിന്റെ ഗുരുത്വ ദ്രവ്യമാനം. ഏകസമാനമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ ഈ രണ്ട്‌ തരം ദ്രവ്യമാനങ്ങളും തുല്യമായിരിക്കും എന്ന്‌ നിരീക്ഷണങ്ങള്‍ കാണിക്കുന്നു.

Category: None

Subject: None

314

Share This Article
Print Friendly and PDF