Neritic zone

നെരിറ്റിക മേഖല.

സമുദ്രതീര പ്രദേശത്ത്‌ വന്‍കരത്തിട്ടിനു മീതെയുള്ള ആഴം കുറഞ്ഞ സമുദ്രമേഖല. ഏകദേശം 200 മീറ്റര്‍ ആഴമുള്ള ഈ മേഖലയില്‍ സൂര്യപ്രകാശം ധാരാളമായി കടന്നു ചെല്ലുന്നതിനാല്‍ നല്ല സസ്യസമ്പത്തുണ്ടായിരിക്കും.

Category: None

Subject: None

305

Share This Article
Print Friendly and PDF